രേവതി ഫിലിം ഫീൽഡിൽ വന്നിട്ട് ഒരു കൊല്ലമായി, പക്ഷെ ഇതുവരെ പറയാൻ തക്ക റോൾ ഒന്നും കിട്ടിയിട്ടില്ല. ആകെ കുറച്ചു ഷോർട് ഫിലിം മാത്രമാണ് കാണിക്കാൻ ഉള്ളത്. കിട്ടുന്നതോ ഫുഡും പിന്നെ നക്കാപിച്ച കാശും. കോളേജ് കഴിഞ്ഞു ഇറങ്ങിയിട്ട് കലാതിലകം പട്ടവും കൊണ്ട് നായിക ആകാൻ വന്നവൾ. പക്ഷെ പിടിപാട് ഇല്ലാതെ ഒരു ഡയലോഗ്...