തിരുവനന്തപുരത്തെ ജോലി ഉപേക്ഷിച്ചു ജോലി സ്ഥലത്തെ ഹോസ്റ്റലിൽ നിന്ന് ബാഗ് എല്ലാം പേക്ക് ചെയ്തു വണ്ടിയിൽ കയറിയപ്പോളാണ് അമ്മായിയുടെ കോൾ വന്നത്. ഞാൻ വേഗം അറ്റന്റ് ചെയ്തു.
അമ്മായി: നീ ഇറങ്ങിയോടാ മനു?
ഞാൻ: ആ.. ഇറങ്ങി അമ്മായി.
അമ്മായി: നേരെ ഇങ്ങോട്ടല്ലേ വരുന്നേ?
ഞാൻ: അതെ…. നാളെയെ പോകുന്നുള്ളൂ. അവിടെ...